ഇസ്ലാമാബാദ്: ബിഎസ്എഫിനെതിരെ ഗുരുതര ആരോപണവുമായി പാക്കിസ്ഥാന്‍ രംഗത്ത്. ബിഎസ്എഫ് വെടിവയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ ആരോപിക്കുന്നു. ഇതില്‍ നാലു പേര്‍ സ്ത്രീകളാണെന്നു പാക്കിസ്ഥാന്‍ അവകാശപ്പെടുന്നു. 26 പേര്‍ക്ക് പരിക്കേറ്റെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു. സൈല്‍കോട് സെക്ടറില്‍ യാതൊരു പ്രകോപനവും കൂടാതെയാണ് ബിഎസ്എഫ് വെടിവയ്പ് നടത്തിയതെന്നും മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍ ആരോപിച്ചു.
Post Your Comments