രാജസ്ഥാന്‍: ഭക്ഷ്യവിഷബാധ നിരവധി സ്കൂൾ കുട്ടികൾ ആശുപത്രിയിൽ. രാജസ്ഥാനിലെ ബാരനിലാണ് സംഭവം. ഒരു വ്യവസായി വിതരം ചെയ്ത ഉച്ചഭക്ഷണം കഴിച്ചതു മൂലമാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നും,60 സ്കൂള്‍ കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments