
ശ്രീനഗർ: ജമ്മു കാഷ്മീരിൽ വീണ്ടും ഭീകരാക്രമണം. സംഭവത്തിൽ രണ്ടു ജവാൻമാർ കൊല്ലപ്പെട്ടു. ഇതിൽ ഒരാൾ ഓഫീസറാണ്. ജമ്മു കാഷ്മീരിൽ എസ്എസ്പി ക്യാമ്പിനു നേരെയായിരുന്നു ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ നിരവധി പേർക്കു പരിക്കേറ്റു. ജവഹർ തുരങ്കത്തിനു സമീപമാണ് ആക്രമണം നടന്നത്.
Post Your Comments