Latest NewsKerala

നാദിർഷയുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സംബന്ധിച്ച കോടതിയുടെ തീരുമാനം ഇങ്ങനെ

കൊച്ചി ; നാദിർഷയുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ഈ മാസം 25 ലേക്കാണ് ഹർജി മാറ്റിയത്. ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ മുദ്ര വെച്ച കവറിൽ ഹാജരാക്കാൻ ഡിജിപിക്ക് കോടതി നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button