ഫ്രാൻസിൽ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം.ഫ്രാൻസിലെ ട്രെയിൻ സ്റ്റേഷനിലാണ് അമേരിക്കൻ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്.മാനസികാസ്വാസ്ഥ്യമുള്ള 41 കാരിയായ സ്ത്രീയാണ് ആക്രമണത്തിന് പിന്നിൽ. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.പൊള്ളലേറ്റ വിദ്യാര്‍ഥികളെ മാര്‍സലൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ത്രീയും പരുക്കേറ്റവരും വിദേശികളാണെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.സംഭവത്തില്‍ ഭീകരാക്രണ സ്വഭാവമില്ലെന്നു പോലീസ് അറിയിച്ചു
Post Your Comments