KeralaLatest NewsNews

കാവ്യാ മാധവനെതിരെ കോടിയേരി

തിരുവനന്തപുരം: രാഷ്ട്രീയനേതാവിന്റെ മകനെതിരെയുള്ള നടി കാവ്യാമാധവന്റെ ഹര്‍ജിയിലെ ആരോപണം അന്വേഷണത്തിന്റെ വഴി തിരിച്ചു വിടാനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു വിഭാഗം ഇപ്പോഴും വേട്ടക്കാരനൊപ്പമാണെന്നും കോടിയേരി ആരോപിച്ചു.

അഡ്വ. രാമന്‍‌പിള്ള വഴിയാണ് അങ്കമാലി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുണ്ട് എന്നറിഞ്ഞതോടെയാണ് ഹര്‍ജി നല്‍കിയത്. കേസില്‍ അറസ്റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയാണ് കാവ്യാ മാധവന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button