Latest NewsNewsIndia

ഒടുവില്‍ അത് സംഭവിച്ചു; ശശികല പുറത്ത്

തമിഴ് നാട് രാഷ്ട്രീയത്തില്‍ വീണ്ടും മാറ്റം.  ശശികലയെ അണ്ണ ഡി.എം കെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി. അനധികൃത സ്വത്ത് സന്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ ജയിലില്‍ കഴിയുന്ന വി.കെ.ശശികലെ ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പുറത്താക്കികൊണ്ടുള്ള തീരുമാനം എടുത്തത്. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സ്മരണാര്‍ത്ഥം സെക്രട്ടറി സ്ഥാനം ഒഴിച്ചിടും. പകരം, മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതിയ്ക്ക് പാര്‍ട്ടിയുടെ ചുമതലകള്‍ നല്‍കാന്‍ തീരുമാനം. .

shortlink

Related Articles

Post Your Comments

Related Articles


Back to top button