ന്യൂ ഡല്‍ഹി ; ശരത് യാദവിന്റെ സുപ്രധാന ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജെഡിയുവിന്റെ അമ്പ് ചിഹ്നം വേണമെന്ന ആവശ്യമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. സത്യവാങ്മൂലത്തില്‍ വേണ്ടത്ര തെളിവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

Post Your Comments