തിരുവനന്തപുരം : തലസ്ഥാന സഗരിയില് കനത്ത മഴ തുടരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലും ജില്ലയുടെ തീരപ്രദേശങ്ങളും ഏറെക്കുറെ വെള്ളത്തിലായി.
ഇപ്പോള്‍ പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നില്‍ ‘തണ്ടര്‍ സ്റ്റോം’ ആണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Post Your Comments