Latest NewsKeralaIndia

തി​രു​വോ​ണ​നാ​ളി​ൽ നാ​ട്ടി​ൽ​നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കു ബൈ​ക്കി​ൽ​പോ​യ വി​ദ്യാ​ർ​ഥി അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

തൃ​ശൂ​ർ: തി​രു​വോ​ണ​നാ​ളി​ൽ നാ​ട്ടി​ൽ​നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കു ബൈ​ക്കി​ൽ​പോ​യ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​യി​ലി​പ്പാ​ടം മം​ഗ​ലം വീ​ട്ടി​ൽ എം​എം ഡേ​വി​സി​ന്‍റെ മ​ക​ൻ ഹെ​ർ​മ​സ് ഡേ​വി​സ് (19) ആ​ണു മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സു​ഹൃ​ത്ത് പാ​ല​ക്കാ​ട് സ്വ​ദേ​ശി സി​ദ്ദി​ഖ് (19) നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.
പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്ക് സേ​ലം – കോയമ്പത്തൂര്‍ ദേ​ശീ​യ​പാ​ത​യി​ൽ ചി​റ്റോ​ട് തെ​ച്ചു​വേ​ളി മാ​ർ​ക്ക​റ്റി​നു സ​മീ​പമായിരുന്നു അപകടം. ഹം​പി​ൽ ക​യ​റിയ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട​പ്പോ​ൾ തെ​റി​ച്ചു​വീ​ണ ഹെ​ർ​മ​സ് മ​റ്റൊ​രു വാ​ഹ​നം ക​യ​റി മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button