CinemaMollywoodLatest NewsMovie SongsEntertainment

‘ഭരതം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ഒരു അപൂര്‍വ്വ റെക്കോര്‍ഡുണ്ട്!

സിബി മലയില്‍- ലോഹിതദാസ്- മോഹന്‍ലാല്‍ ടീമിന്‍റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നായിരുന്നു 1991-ല്‍ പുറത്തിറങ്ങിയ ‘ഭരതം’. മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രത്തിന് ആരും അറിയാത്ത അപൂര്‍വ്വമായ ഒരു റെക്കോര്‍ഡുണ്ട്. ലോക സിനിമയില്‍ തന്നെ ഇങ്ങനെയൊന്ന് ആദ്യമായിരിക്കും. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ലോഹിതദാസ് ഭരതം എഴുതിയിരിക്കുന്നത്. ഈ സംഭവം നടന്നിട്ട് കൃത്യം 52 ദിവസങ്ങള്‍ക്ക് ശേഷം ഭരതം എന്ന സിനിമ ബിഗ്‌ സ്ക്രീനില്‍ എത്തിയത് ലോക സിനിമയില്‍ രേഖപ്പെടുത്തേണ്ട അപൂര്‍വ്വമായ റെക്കോര്‍ഡുകളില്‍ ഒന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button