
വാഷിംഗ്ടണ്‍ : അമേരിക്കയ്ക്ക് ഭീഷണി ഉണ്ടായാല്‍ ഉത്തരകൊറിയ ശക്തമായ സൈനിക നടപടികള്‍ നേരിടേണ്ടി വരുമെന്ന് പെന്റഗണ്‍ മേധാവി ജെയിംസ് മാറ്റിസ്. ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച പശ്ചാത്തലത്തിലായിരുന്നു ജെയിംസ് മാറ്റിസിന്റെ പ്രതികരണം.
അമേരിക്ക വരെ ചെന്നെത്താന്‍ ശേഷിയുള്ള രണ്ട് ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉത്തര കൊറിയ ജൂലൈയില്‍ പരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ ഉത്തരകൊറിയയെ ചുട്ടുചാമ്പലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
Post Your Comments