തിരുവനന്തപുരം : ഓണക്കാല വില്പനയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും ഇന്നു തുറന്നു പ്രവര്‍ത്തിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. റേഷന്‍ കടകളിലൂടെയുള്ള സ്പെഷല്‍ പഞ്ചസാരയുടെ വിതരണ തീയതി 16 വരെ ദീര്‍ഘിപ്പിച്ചതായി സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.
Post Your Comments