Latest NewsNewsIndia

സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയക്ക് സാധ്യത

സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയക്ക് സാധ്യത. സ്വര്‍ണ്ണത്തിന്റെ വിലയില്‍ വീണ്ടും വര്‍ധന. 200 രൂപയുടെ വര്‍ധനയാണ് തലസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന് 30,400 രൂപയാണ് ഇപ്പോഴത്തെ വില. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നിരിക്കുയാണ്.രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കും, അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും സ്വര്‍ണ്ണ വിലയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button