Jobs & VacanciesLatest News

ഇന്ത്യന്‍ നേവിയില്‍ പൈലറ്റാകാൻ അവസരം

ഇന്ത്യന്‍ നേവിയില്‍ പൈലറ്റ്/ഒബ്‌സര്‍വര്‍/എയര്‍ട്രാഫിക് കണ്‍ട്രോളർ ആകാൻ അവസരം. ആകെ ഉള്ള 17 ഒഴിവുകളിലേക്ക് അവിവാഹിതരായ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബി.ഇ./ ബി.ടെക് ബിരുദം. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ 60 ശതമാനം മാര്‍ക്ക്  പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം. സി.പി.എല്‍. വിഭാഗത്തിന് നിര്‍ദിഷ്ടയോഗ്യതയ്ക്ക് പുറമേ വ്യോമയാനമന്ത്രാലയം നല്‍കുന്ന സി.പി.എല്‍. യോഗ്യത എന്നിവ ഉള്ള . കൂടാതെ എന്‍ജിനീയറിങ് അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

2017 ഡിസംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവിനിടയ്ക്ക് ബെംഗളൂരുവില്‍വെച്ചാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക. ശേഷം പരിശീലനം 2018 ജൂലായില്‍ കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയില്‍ ആരംഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ സബ്-ലഫ്റ്റനന്റ് പദവിയില്‍ നിയമിക്കും.

ശമ്പളം: 56,100 – 1,10,700

പരിശീലനം , തിരിഞ്ഞെടുപ്പ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക ;നേവി

അവസാന തീയതി: സെപ്റ്റംബര്‍ 16

shortlink

Related Articles

Post Your Comments

Related Articles


Back to top button