തമിഴ് നാട് ; മെഡിക്കൽ പ്രവേശനം ലഭിച്ചില്ല വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ കുഴുമുറൈ സ്വദേശിനി അനിതയാണ് മരിച്ചത്. നീറ്റ് പരീക്ഷക്കെതിരെ അനിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു.പ്ലസ്ടു പരീക്ഷയിൽ 1200 മാർക്കിൽ 1176 മാർക്ക് നേടിയാണ് അനിത വിജയിച്ചത്.
Post Your Comments