Latest NewsNewsIndia

എല്‍.പി.ജി സിലിണ്ടര്‍ വില വർധിപ്പിച്ചു

ന്യൂഡല്‍ഹി: സബ്​ഡിയുള്ള പാചകവാതക സിലിണ്ടറി​​ന്റെ വില വർധിപ്പിച്ചു. ഘട്ടം ഘട്ടമായി വില വർധിപ്പിച്ച് സബ്​സിഡി ഇല്ലാതാക്കുമെന്ന്​ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നേരെത്ത പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 14.2 കിലോ ഭാരമുള്ള സിലിണ്ടറിന്​ ഏഴ്​ രൂപയാണ്​ വര്‍ധിപ്പിച്ചിരിക്കുന്നത്​. 487.18 രൂപയാണ്​ എല്‍.പി.ജി സിലിണ്ടറി​​​ന്റെ ഡല്‍ഹിയിലെ വില. മുമ്പ്​ ഇത്​ 479 രൂപയായിരുന്നു വില.അടുത്ത മാര്‍ച്ച്‌​ മാസത്തിന്​ മുമ്പായി സബ്​സിഡി ഇല്ലാതാക്കാനാണ്​ കേന്ദ്രസര്‍ക്കാറി​​​​ന്റെ നീക്കം.

shortlink

Related Articles

Post Your Comments


Back to top button