Latest NewsIndia

മുൻ മുഖ്യമന്ത്രിയുടെ മകന്റെ കാറിടിച്ച് യുവാവ് മരിച്ചു

ബംഗളൂരു: മുൻ മുഖ്യമന്ത്രിയുടെ മകന്റെ കാറിടിച്ച് യുവാവ് മരിച്ചു. മുൻ കർണാടക മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പയുടെ മകൻ രാഘവേന്ദ്രയുടെ എസ്‌യുവി കാർ ഇടിച്ചാണ് യുവാവ് മരിച്ചത്. കർണാടകയിലെ മദ്ദപുരയിലാണ് അപകടം. ഓട്ടോറിക്ഷയിൽ നന്നിറങ്ങിയ യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button