തിരുവനന്തപുരം : ജെഡിയു കേരളാ ഘടകം നേതാവ് എം.പി വീരന്ദ്രകുമാര്‍ എംപി എല്‍ഡിഎഫിലേക്ക് എന്നു സൂചന. മുഖ്യമന്ത്രി പിണറായി വിജയനുമായി എംപി വീരന്ദ്രകുമാര്‍ ചര്‍ച്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച. ശരദ് യാദവിനു ഒപ്പമില്ലെന്ന് എം പി വീരന്ദ്രകുമാര്‍ അറിയിച്ചു. ഇതോടെ എം പി വീരന്ദ്രകുമാര്‍ എംപി സ്ഥാനം രാജി വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരത് യാദവിനു ഒപ്പമെന്നു ജെഡിയു കേരളാ ഘടകം നേതാക്കളായ വര്‍ഗീസ് ജോര്‍ജും കെ.പി മോഹനനും വ്യക്തമാക്കി. ഇതോടെ ജെഡിയുവില്‍ പിളര്‍പ്പ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments