തിരുവനന്തപുരം ; സർക്കാർ ഭൂമി കൈയ്യേറിയെന്ന് സ്ഥിരീകരണം. സർക്കാർ തന്നെയാണ് ഇതേ സ്ഥിരീകരിച്ചത്. പാറ്റൂരിൽ ഫ്ലാറ്റ് നിർമിച്ചത് സർക്കാർ ഭൂമിയിലെന്ന് ലോകായുക്തയിൽ സത്യവാങ്മൂലം. ജല അതോറിറ്റിയുടെയും സർക്കാരിന്റെയും ഭൂമിയാണ് കൈയ്യേറിയത്.

Post Your Comments