Latest NewsNewsIndia

ജി​എ​സ്ടി​യു​ടെ ആ​ദ്യ റി​ട്ടേ​ണ്‍ വെളിപ്പെടുത്തി അ​രു​ണ്‍ ജ​യ്റ്റ്ലി

ന്യൂ​ഡ​ൽ​ഹി: ച​ര​ക്ക് സേ​വ​ന നി​കു​തിയുടെ(​ജി​എ​സ്ടി) ആ​ദ്യ റി​ട്ടേ​ണ്‍ കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി വെളിപ്പെടുത്തി. 92,283 കോ​ടി രൂപയാണ് ജി​എ​സ്ടിയുടെ ആ​ദ്യ റി​ട്ടേ​ണ്‍. ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​യ​ശേ​ഷം ഇതുവരെ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു നി​കു​തി​യാ​യി പി​രി​ഞ്ഞു​കി​ട്ടി​യ​ത് 92,283 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ൽ 14,894 കോ​ടി രൂ​പ കേ​ന്ദ്ര ജി​എ​സ്ടി​യും 22,722 കോ​ടി രൂ​പ സം​സ്ഥാ​ന ജി​എ​സ്ടി​യും 47,469 കോ​ടി രൂ​പ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ജി​എ​സ്ടി​യു​മാ​ണ്. പ​ന്ത്ര​ണ്ടോ​ളം കേ​ന്ദ്ര, സം​സ്ഥാ​ന പ​രോ​ക്ഷ നി​കു​തി​ക​ളെ ല​യി​പ്പി​ച്ച് ജൂ​ലൈ ഒ​ന്നി​നു ന​ട​പ്പാ​ക്കി​യ ജി​എ​സ്ടി സം​വി​ധാ​ന​ത്തി​ൽ ആ​ദ്യ മാ​സ​ത്തി​ലെ റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ക്ക​ഴി​ഞ്ഞ 25 ആ​യി​രു​ന്നു.

പ​ഴ​യ നി​കു​തി സം​വി​ധാ​ന​ത്തി​ൽ​നി​ന്നു ജി​എ​സ്ടി സം​വി​ധാ​ന​ത്തി​ലേ​ക്കു ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 59.57 ല​ക്ഷം പേ​രാ​ണ്. ഇ​തി​ൽ 38.38 ല​ക്ഷം വ്യാ​പാ​രി​ക​ൾ ജി​എ​സ്ടി ഫ​യ​ൽ ചെ​യ്ത​താ​യും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു..

shortlink

Related Articles

Post Your Comments

Related Articles


Back to top button