Latest NewsKerala

ലഹരിമരുന്ന് വേട്ട ; ഒരാൾ പിടിയിൽ

കോ​ഴി​ക്കോ​ട്: ലഹരിമരുന്ന് വേട്ട ഒരാൾ പിടിയിൽ.  ല​ഹ​രി ഗു​ളി​ക കോ​ഴി​ക്കോ​ടില്‍ വി​ത​ര​ണ​ത്തി​നാ​യി കൊണ്ടുവന്ന കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി സാ​ജി​ദി​നെ​യാ​ണ് എ​ക്സൈ​സ് സം​ഘം ​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​യ്യോ​ളി​യി​ൽ​വവെച്ചാണ് ഇയാൾ എ​ക്സൈ​സ് സം​ഘത്തിന്റെ പിടിയിലായത്. 235 ല​ഹ​രി​ഗു​ളി​ക​ക​ളാണ്  പിടികൂടിയത്. ഇതിന്റ ഉറവിടം സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​തി​നാ​യി സാ​ജി​ദി​നെ എ​ക്സൈ​സ് സം​ഘം ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button