Latest NewsKeralaNews

തു​ട​ർ ന​ട​പ​ടി​ക​ളെക്കുറിച്ച് ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ പറഞ്ഞത്

കൊ​ച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി വീ​ണ്ടും ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇനിയുള്ള ന​ട​പ​ടി​കൾ വിധിയുടെ പ​ക​ർ​പ്പ് കിട്ടിയശേഷമായിരിക്കും തീരുമാനിക്കുകയെന്ന ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യ ബി. ​രാ​മ​ൻ​പി​ള്ള അറിയിച്ചു. കേസിൽ ജാ​മ്യം ​തേ​ടി സു​പ്രീം​കോ​ട​തി​യെ​ സമീപിക്കണമോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വി​ധി പ​ക​ർ​പ്പ് ല​ഭി​ച്ച​ശേ​ഷ​മാ​കും തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക​യെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു. വി​ധി എ​തി​രാ​യ​തോ​ടെ റി​മാ​ൻ​ഡ് ത​ട​വു​കാ​ര​നാ​യി ദി​ലീ​പി​ന് ഇ​നി​യും ആ​ഴ്ച​ക​ൾ ആ​ലു​വ സ​ബ് ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​രും.

shortlink

Related Articles

Post Your Comments

Related Articles


Back to top button