![](/wp-content/uploads/2017/08/varadha.jpg)
ഞങ്ങളുടെ മോനോടോപ്പമുള്ള ആദ്യത്തെ ഓണമാണ് ഇത്തവണ, അത് നന്നായി ആഘോഷിക്കണം എന്നാണു ആഗ്രഹം. ജിഷിന്റെ കണ്ണൂരിലെ വീട്ടിലേക്ക് പോവാന്‍ കഴിയുമോ എന്നറിയില്ല. ഷൂട്ടിന്റെ തിരക്കുകൾ ഓണം വേറൊന്നും തീരുമാനിച്ചിട്ടുമില്ല.
മോനെ മുണ്ടൊക്കെ ഉടുപ്പിച്ച്, പൂക്കളമൊക്കെയിട്ട് ഒരു ഫോട്ടോ എടുക്കണം. ഓണം വരുമ്പോഴേ എനിക്ക് ആദ്യം ഓർമ്മവരുക സദ്യ തന്നെയാണ്. അത് ഞാനുണ്ടാക്കുന്നതിനേക്കാൾ അമ്മ ഉണ്ടാക്കുന്നതാണ്ഓ ഇഷ്ടം. ഓണത്തിന് നിർബന്ധമായിട്ട് ഇലയിട്ട് സദ്യ ഉണ്ടാവണം, പായസം വേണം. എങ്കിലും പലപ്പോഴും
ഓണമാകുമ്പോൾ എന്തെങ്കിലുമൊക്കെ പരിപാടികൾ ഉണ്ടാകും.
Post Your Comments