ബി.എസ്.എന്‍.എല്‍ ഇന്ന് പുറത്തിറക്കിയ വമ്പന്‍ ഓഫറുകളില്‍ ഒന്നാണ് 298 രൂപയുടെ പ്ലാന്‍ . ഈ റീച്ചാര്ജിങ്ങില് ഉപഭോക്താവിന് 56 ജിബിയുടെ ഡാറ്റ ലഭിക്കും. ഒപ്പം 56 ദിവസത്തെ വാലിഡിറ്റിയും.
ഇത് കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഈ ഓഫറിലൂടെ ലഭിക്കും.ദിവസേന 1 ജിബിയുടെ ഡാറ്റ ഇതിനായി ഉപയോഗിക്കാം. 1 ജിബിയുടെ ലിമിറ്റ് കഴിഞ്ഞാല്‍ പേടിക്കണ്ട, തുടര്‍ന്ന് 80kbps സ്പീഡില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കും.
Post Your Comments