ന്യൂഡല്‍ഹി: പരിധികളില്ലാത്ത ഉഭയകക്ഷി ബന്ധമാണ് നേപ്പാളുമായുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദൂബയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചക്കു ശേഷമായിരുന്നു മോദിയുടെ പ്രസ്താവന. നേപ്പാളും ഇന്ത്യയും തമ്മിലുള്ള സഹകരണത്തില്‍ പരിധികളില്ല. ഇപ്പോള്‍ നടന്ന ചര്‍ച്ചകള്‍ പോസിറ്റീവായിരുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു.
ഭവന നിര്‍മാണം, ഭൂകമ്പ ദുരിതാശ്വാസം, ആരോഗ്യം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിക്കാന്‍ തീരുമാനമായി. തീരസുരക്ഷ ഉള്‍പ്പെട്ടെ നേപ്പാളുമായി എട്ട് കരാറുകളില്‍ ഇന്ത്യ ഇന്ന് ഒപ്പുവച്ചു.
Post Your Comments