KeralaLatest News

സുപ്രധാന വിധിയിൽ വ്യക്‌തത വരുത്തി സുപ്രീം കോടതി

ന്യൂ ഡൽഹി ; മദ്യശാലകൾക്കുള്ള നിരോധനം വിധിയിൽ വ്യക്‌തത വരുത്തി സുപ്രീം കോടതി. മുൻസിപ്പൽ പരിധിയിൽ മദ്യശാലകൾക്കുള്ള നിരോധനം  ബാധകമല്ലെന്ന് സുപ്രീം കോടതി. നേരത്തെയുള്ള ഉത്തരവിലാണ് സുപ്രീം കോടതി വ്യക്‌തത വരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button