Latest NewsIndiaNews

മ​​​​ക്ഡൊ​​​​ണാ​​​​ള്‍​​​​ഡ്സ് 169 റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുന്നു

ന്യൂഡല്‍ഹി: ആഗോള വ​​​​ന്‍​​​​കി​​​​ട റസ്റ്റോ​​റ​​​​ന്‍റ് ശൃം​​​​ഖ​​​​ല​​​​യാ​​​​യ മ​​​​ക്ഡൊ​​​​ണാ​​​​ള്‍​​​​ഡ്സ് ഇ​​​​ന്ത്യ​​​​യി​​​​ലെ 169 റസ്റ്റോറന്റുകള്‍ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടു​​​​ന്നു. കൊ​​​​ണാ​​​​ട്ട് പ്ലാ​​​​സ റസ്റ്റോ​​​​റ​​​​ന്‍റ് ലി​​​​മി​​​​റ്റ​​​​ഡ്(​​​​സി​​​​പി​​​​ആ​​​​ര്‍​​​​എ​​​​ല്‍) ക​​​​രാ​​​​റെ​​​​ടു​​​​ത്തി​​​​രു​​​​ന്ന ഔട്ട്‌ ലെ​​റ്റു​​​​ക​​​​ളാ​​​​ണ് അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടു​​​​ന്ന​​​​ത്.

സിപി​​​​ആ​​​​ര്‍​​​​എ​​​​ല്‍ ഫ്രാ​​​​ഞ്ചൈ​​​​സി​​​​യു​​​​മാ​​​​യു​​​​ള്ള ക​​​​രാ​​​​ര്‍ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​താ​​​​യും ഇ​​​​നി ത​​​​ങ്ങ​​​​ളു​​​​ടെ ബ്രാ​​​​ന്‍​​​​ഡി​​​​ന്‍റെ പേ​​​​ര് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ പാ​​​​ടി​​​​ല്ലെ​​​​ന്നും വ്യക്തമാക്കി മ​​​​ക്ഡൊ​​​​ണാ​​​​ള്‍​​​​ഡ്സ് പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കിയിട്ടുണ്ട് . ക​​​​മ്പനിയു​​​​ടെ പേ​​​​ര് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച്‌ ഭ​​​​ക്ഷ്യ​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ വി​​​​ല്‍​​​​ക്കു​​​​ന്ന​​​​ത് 15 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ നി​​​​ര്‍​​​​ത്ത​​​​ണ​​​​മെ​​​​ന്നും മ​​​​ക്ഡൊ​​​​ണാ​​​​ള്‍​​​​ഡ്സ് നി​​​​ര്‍​​​​ദേ​​​​ശി​​​​ച്ചു.

കരാര്‍ വ്യവസ്ഥ പാലിക്കാത്തതും പേമെന്റുകളുടെ കാര്യത്തില്‍ വീഴ്ച വരുത്തിയതിന്റെയും കാരണം പറഞ്ഞാണ് കൊണാട്ട് പ്ലാസ റസ്റ്റോറന്റുമായുള്ള കരാര്‍ റദ്ദ് ചെയ്യുന്നതെന്ന് മ​​​​ക്ഡൊ​​​​ണാ​​​​ള്‍​​​​ഡ്സ് വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button