![](/wp-content/uploads/2017/08/netanyahu-modi-759.jpg)
ജെറുസലേം: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ പിന്തുണയ്ക്കില്ലെന്ന് ഇസ്രായേല്‍. ഒരുകാരണവശാലും പാകിസ്ഥാനെ പിന്തുണയ്ക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ച് മൗനം പാലിച്ചിരുന്ന ഇസ്രായേലാണ് ഇപ്പോള്‍ പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നത്. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമെന്നാണ് ഇസ്രായേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
2003ല്‍ ആദ്യമായി ഉഭയകക്ഷി സന്ദര്‍ശനത്തിനായി ഡല്‍ഹിയില്‍ എത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ 2003ല്‍ നടത്തിയ ഡല്‍ഹി പ്രഖ്യാപനത്തിലും കാശ്മീര്‍ വിഷയത്തില്‍ ഇസ്രായേലിന്റെ നിലപാട് വ്യക്തമാക്കിയിരുന്നില്ലന്നിരിക്കെയാണ് പുതിയ പ്രതികരണം.
Post Your Comments