Latest NewsIndiaNews

എന്നെ സ്നേഹത്തോടെ പഠിപ്പിക്കാമോ? കരഞ്ഞുകൊണ്ടുള്ള ഒരു പെൺകുട്ടിയുടെ അപേക്ഷ ചർച്ചയാകുന്നു

നാലോ അഞ്ചോ വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞിനെ തല്ലി കണക്ക് പഠിപ്പിക്കുന്ന വീഡിയോ ചർച്ചയാകുന്നു. എന്നെ സ്നേഹത്തോടെ പേടിപ്പിക്കാമോ എന്നും തല പൊട്ടിപ്പോകുന്നു എന്നും കുഞ്ഞ് പറയുന്നതായി വീഡിയോയിൽ കാണാം. അഞ്ചോ ആറോ വയസ് മാത്രമേ കുഞ്ഞിന് പ്രായം ഉള്ളു. ഒരു സത്രീയാണ് കുട്ടിയെ പഠിപ്പിക്കുന്നത്. ഒരു തവണ തെറ്റിപ്പോകുമ്പോള്‍ കുഞ്ഞിന്റെ മുഖത്ത് ഇവര്‍ അടിക്കുന്നുമുണ്ട്. ഇവർ കുഞ്ഞിന്റെ അമ്മയാണോ മറ്റാരെങ്കിലുമാണോ എന്ന് വ്യക്തമല്ല.

സഹികെട്ട് കുഞ്ഞ് ദേഷ്യപ്പെടുന്നതായും വീഡിയോയിൽ കാണാം. ഇതിനെതിരെ പ്രതിഷേധവുമായി ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാന്‍, റോബിന്‍ ഉത്തപ്പ, വിരാട് കോഹ്ലി ഉൾപ്പെടെയുള്ളവർ വീഡിയോ ഷെയർ ചെയ്‌തിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button