തിരുവനന്തപുരം : തോമസ് ചാണ്ടി സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് റിപ്പോര്‍ട്ട്. സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചത്. ലേക് പാലസ് റിസോര്‍ട്ടിനെക്കുറിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശമില്ല.
തോമസ് ചാണ്ടിയുടെ പേരില്‍ മാത്രം ലേക് പാലസില്‍ 13 കെട്ടിടങ്ങള്‍. വ്യാപാര സമുച്ചയം ഇല്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ സത്യവാങ്മൂലം. നാമനിര്‍ദ്ദേശ പട്ടികയില്‍ തോമസ് ചാണ്ടിയുടെ സ്വത്ത് 92 കോടി മാത്രമാണ്.
Post Your Comments