newsOnam

സപ്ലൈകോയുടെ ഓണം-ബക്രീദ് ഫെയര്‍ 19 മുതല്‍

കണ്ണൂര്‍: ഓണം ബക്രീദ് ആഘോഷം പ്രമാണിച്ച് അവശ്യസാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സപ്ലൈകോയുടെ ജില്ലാതല ഓണം-ബക്രീദ് ഫെയര്‍ 2017 മുനിസിപ്പല്‍ സ്‌കൂള്‍ ജൂബിലി ഹാളില്‍ 19ന് തുടങ്ങും.

രാവിലെ 10 മണിക്ക് മേയര്‍ ഇ.പി.ലതയുടെ അദ്ധ്യക്ഷതയില്‍ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മേള ഉദ്ഘാടനം ചെയ്യും. 19 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് മേള.

shortlink

Related Articles

Post Your Comments

Related Articles


Back to top button