
ന്യൂഡൽഹി: ഹാദിയ കേസ് സുപ്രീം കോടതി എൻ ഐ എയ്‌ക്ക് വിട്ടു സുപ്രീം കോടതിയുടെ സുപ്രധാന വിധി. കേന്ദ്ര സർക്കാരിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.ഒരു സ്വതന്ത്ര ജഡ്ജിയുടെ മേൽനോട്ടത്തിൽ ആയിരിക്കും അന്വേഷണം. വിരമിച്ച ജഡ്ജി ആർ വി രവീന്ദ്രന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. പെൺകുട്ടി വീട്ടു തടങ്കലിൽ ആണെന്നാണ് ഷെഫീൻ ജഹാൻ പറഞ്ഞത്.കേസില്‍ കേരള പൊലീസ് നടത്തിയ അന്വേഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ദേശീയ അന്വേഷണ ഏജന്‍സിയും സമര്‍പ്പിക്കും.
Post Your Comments