
ആലപ്പുഴ: ചേര്‍ത്തല റെയില്‍വെ സ്റ്റേഷനിലെ സ്വാതന്ത്ര്യദിനാഘോഷം വിവാദത്തില്‍. കൊടിമരത്തില്‍ ദേശീയപതാകയ്ക്ക് മേല്‍ താമരപ്പൂ വെച്ചാണ് സ്റ്റേഷന്‍ അധികൃതര്‍ പതാക ഉയര്‍ത്തിയത്. ഇതാണ് വിവാദത്തിനിടയാക്കിയത്.
സംഭവം വിവാദമായതോടെ അധികൃതര്‍ താമരപ്പൂ നീക്കം ചെയ്യാനുളള ഒരുക്കത്തിലാണ്. ഭംഗിയ്ക്ക് വേണ്ടി ചെയ്തതാണെന്നാണ് റെയില്‍വെ സ്റ്റേഷന്‍ അധികൃതര്‍ ഇതിന് നല്‍കിയ വിശദീകരണം.
Post Your Comments