ചൈനീസ് കമ്പനിയുടെ ഓഹരി വിൽക്കാനൊരുങ്ങി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ്. ചൈനീസ് ട്രാക്ടർ കമ്പനിയായ യുഡാ യെൻചെങ്ങുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്നും, തങ്ങളുടെ പക്കലുള്ള കമ്പനിയുടെ ഓഹരികൾ വിൽക്കുകയാണെന്നും അധികൃതർ അറിയിച്ചു. 80 കോടി രൂപയ്ക്കാണ് കമ്പനി ഓഹരികൾ വിൽക്കുക. സ്വാതന്ത്ര്യമായി ചൈനയിൽ ട്രാക്ടറുകൾ വിപണിയിലിറക്കാനാണ് മഹീന്ദ്ര പദ്ധതിയിടുന്നത്.
Post Your Comments