Latest NewsNewsGulf

ഉത്തരകൊറിയക്കെതിരെ കുവൈത്തിന്റെ നിര്‍ണായക നീക്കം

ഉത്തരകൊറിയക്കെതിരെ നിര്‍ണായക നീക്കവുമായി കുവൈത്ത് രംഗത്ത്. ഉത്തരകൊറിയന്‍ പൗരന്മാര്‍ക്കുള്ള വിസകള്‍ റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ കുവൈത്ത് സ്വീകരിക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ നിന്നുള്ള തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്താനും കൊമേഴ്‌സല്‍ ലൈസന്‍സ് നിര്‍ത്തിവെക്കാനും പദ്ധതിയുണ്ട്. ഉത്തരകൊറിയക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടുതല്‍ ശക്തമായി രംഗത്തെത്തിയതിനു പിന്നാലെയാണ് കുവൈത്തും തങ്ങളുടെ നിലപാട് കര്‍ശനമാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button