യുഎഇ: യു.എ.ഇയിലുടനീളം പോലീസ് അധികൃതര്‍ ഫെഡറല്‍ ട്രാഫിക് നിയമത്തെില്‍ മാറ്റങ്ങള്‍ നടപ്പാക്കി. ജൂലൈ ഒന്നിനാണ് പുതിയ നിയമം നിലവില്‍ വന്നത്. ഷാര്‍ജയിലെ ഏറ്റവും അപകടകരമായ റോഡുകളില്‍ പുതിയ നിയമത്തിന്റെ ഭാഗമായി 90 ഓളം പെട്രോളിംഗ് സംഘത്തെ നിയോഗിച്ചു. പുതിയ നിയമം പൂര്‍ണമായും പ്രാവര്‍ത്തികമാകും വരെ ഇവര്‍ പെട്രോളിംഗിന് ഉണ്ടാകും. ഭേദഗതി ചെയ്ത ട്രാഫിക് നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ഏപ്രിലില്‍ മുതല്‍ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
Post Your Comments