Latest NewsCinemaMovie SongsEntertainmentMovie Gossips

ഒരു ചലച്ചിത്രതാരം കൂടി രാഷ്ട്രീയത്തിലേയ്ക്ക്

സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് ഇപ്പോള്‍ സാധാരണമായി മാറിക്കഴിഞ്ഞു. രജനി കാന്തിന്റെയും കമല്‍ഹസ്സന്റെയും രാഷ്ട്രീയ പ്രവേശം തമിഴ് നാട്ടില്‍ ചൂടു പിടിക്കുകയാണ്. അപ്പോള്‍ മറ്റൊരു പ്രമുഖ താരം കൂടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി സൂചന.

പ്രമുഖ കന്നട നടന്‍ ഉപേന്ദ്രയാണ് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനത്തിനായി നാളെ രാവിലെ പത്ര സമ്മേളനം താരം വിളിച്ചിട്ടുണ്ട്. ഈ അടുത്ത സമയത്ത് രാഷ്ട്രീയ ചുവയുള്ള ചില ട്വീറ്റുകള്‍ താരം നടത്തിയിരുന്നു. ഏത് രാഷ്ട്രീയ കക്ഷിയിലാണ് താരം ചേര്‍ന്ന് പ്രവാര്‍ത്തിക്കുകയെന്നു നാളെ വ്യക്തമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button