തിരുവനന്തപുരം: ചികിത്സ കിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണം സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍. ഇതിനായി ഡേക്ടര്‍മാരുടെയും, ജീവനക്കാരുടെയും വിശദമായ മൊഴി എടുത്തു. ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിതയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം ജില്ലകളിലെ ആശുപത്രികളിലെ പരിശോധന അവസാനിച്ചു.
Post Your Comments