![davood ibrahim in pakisthan](/wp-content/uploads/2016/08/314922-dawood700.jpg)
ഇസ്ലാമാബാദ്: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ കറാച്ചിയില്‍. ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചു. പ്രമുഖ ചാനലാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ദാവൂദുമായുള്ള ഫോണ്‍ സംഭാഷണം ചാനല്‍ പുറത്തുവിട്ടു. ശബ്ദം ദാവൂദിന്റേത് തന്നെയാണെന്ന് മുന്‍ റോ മേധാവി ഹോര്‍മിസ് തരകന്‍ വ്യക്തമാക്കിയെന്നും ചാനല്‍ വ്യക്തമാക്കുന്നു. പാകിസ്താന്‍ നമ്ബറില്‍ നിന്നാണ് ദാവൂദ് ഇബ്രാഹിം സംസാരിച്ചത്. ഇതോടെ ദാവൂദ് ഇബ്രാഹിം മരിച്ചു എന്ന പ്രചരണം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
Post Your Comments