Latest NewsKerala

റോ​ഡ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടയാൾക്ക് ചികിത്സ കിട്ടാതെ ദാരുണാന്ത്യം

കൊല്ലം ; റോ​ഡ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇതരസംസ്ഥാനക്കാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം. കൊല്ലത്ത് റോഡപകടത്തിൽപ്പെട്ട തിരുനൽവേലി സ്വദേശി മ​രു​ക​ൻ(30) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ ആ​രു​മി​ല്ലാ​ത്തതിനാൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി ചി​കി​ത്സ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഏ​ഴു മ​ണി​ക്കൂ​റോ​ള​മാ​ണ് ആ​ബു​ല​ൻ​സി​ൽ ചി​കി​ത്സ കാ​ത്ത് കി​ട​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button