വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഏറ്റവും കൂടുതല്‍ അവധി എടുത്തുവെന്ന ബഹുമതി ഇനി ഡോണൾഡ് ട്രംപിന്. വെള്ളിയാഴ്ച മുതൽ ട്രംപ് തന്റെ 17 ദിവസത്തെ അവധിയ്ക്ക് തുടക്കം കുറിക്കും. ഈ അവധി പൂര്‍ത്തിയാക്കി തിരിച്ചെത്തിയാല്‍ ഈ വര്‍ഷം ട്രംപ് എടുത്ത അവധിയുടെ എണ്ണം 57 ആകും. എട്ടു മാസത്ത്തിനിടെയാണ് ട്രംപ് 57 അവധികള്‍ എടുത്തത്.
മറ്റെല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും ഇക്കാര്യത്തില്‍ പിന്നിലാണ്. 2009ൽ ഒബാമ 26 ലീവുകൾ മാത്രമാണ് എടുത്തത്. ആ വർഷമാണ് അദ്ദേഹം ഏറ്റവും കൂടുതൽ അവധികളെടുത്തതെന്നാണ് വിവരം. നിലവിൽ 69 അവധിയെടുത്ത ജോർജ് ഡബ്ല്യു ബുഷാണ് ഇക്കാര്യത്തിൽ
മുന്നിൽ.
Post Your Comments