Latest NewsIndia

ഭീകരാക്രമണം: മൂന്നു ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍: കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പിടിയില്‍. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് (എസ്‌ഐടി) ഇവരെ പിടികൂടിയത്. പാക്കിസ്ഥാനില്‍നിന്നുള്ള ലഷ്‌കര്‍ ഭീകരരുമായി ഇവര്‍ക്ക് ബന്ധം ഉണ്ടെന്നാണ് വിവരം.

ഇസ്മയില്‍, മവ്യയ, ഫുര്‍ഖാന്‍, യവാര്‍ എന്നിവരാണ് പിടിയിലായതെന്ന് കശ്മീര്‍ പോലീസ് മേധാവി മുനീര്‍ ഖാന്‍ പറഞ്ഞു. ജൂലൈ 10നാണ് അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെ വെടിവയ്പുണ്ടായത്. ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button