Latest NewsInternational

ഭര്‍ത്താവുമായുള്ള വീഡിയോ കോളിനിടെ മോഡല്‍ ആത്മഹത്യ ചെയ്തു

ധാക്ക: ഭര്‍ത്താവിനോട് സംസാരിച്ചു കൊണ്ടിരിക്കെ ഭാര്യ ആത്മഹത്യ ചെയ്തു. വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെയാണ് മോഡല്‍ കൂടിയായ ബംഗ്ലാദേശി ആത്മഹത്യ ചെയ്തത്. റിസിലെ ബിന്തെയാണ് ആത്മഹത്യ ചെയ്തത്.

ഭര്‍ത്താവ് ഇമുറുല്‍ ഹസനുമായുള്ള തര്‍ക്കമാണ് മരണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് ഒരു മകളുണ്ട്. റിസിലയെക്കുറിച്ച് വിവരമില്ലാതായതോടെ ബന്ധുക്കളെത്തി വാതില്‍ വെട്ടിപ്പൊളിച്ച് തുറന്നാണ് ബന്ധുക്കള്‍ ഫ്‌ളാറ്റില്‍ കയറിയത്. അകത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ റിസിലിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോയേക്കും മരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button