Latest NewsKeralaNews

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയയ്ക്കണം പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസില്‍ അറിയിക്കുകയും വേണം.

മരുന്നിന്റെ പേര്, ബാച്ച നമ്പര്‍, ഉത്പാദകര്‍ എന്നീ ക്രമത്തില്‍.

Franexamic Acid Injection – 15302011 – M/s. Mercury Laboratories Ltd, Industrial Estate, Gorwa, Vadodhara – 390 016, Metorold Succinate Extended Tablets (METLOCER-25) – Mer 2016D – M/s. Pulse Pharmaceuticals Pvt, Khasra, No. 400, 407, 409 Korondi, Roorker, Utharakhand. Telmisartan Tablets LEMISAR-40 – CT 6435 – M/s Cosmas Pharmaceuticals Ltd, Buranwala Road, Village Kotla PO, Barotwala, Solon, H.P, Bupivacaine Hydrochloride in DEXTROSE Injection – N-5092 – M/s Kwality Pharmaceuticals (P) Ltd, Nag Kalan, Majith Road, Amrithsar, India. Bupivacaine Hydrochloride in DEXTROSE Injection – V 16071 – M/s Vital Healthcare Pvt. Ltd, Works plot No. 410, MIDC Satpur, Nasik – 422 007. Atorvastatin Tablets IP AB-VAS 10 – CT 6440 – M/s. M/s Cosmas Pharmaceuticals Ltd, Buranwala Road, Village Kotla PO, Borotiwala, Solon, H.P. Paracetamol Tab. IP – 14106755 – M/s. Mercury Laboratory Ltd, Unit No. II Halol Baroda Road, Ta Waghodia Dist, Baroda – 391 510. Acetra – RG1603680T – M/s. Rescures Lifescience Ltd, 131, 132, EPIP, Phase-I, Jharmajri, Baddi, Dist Solan (H.P) 173205. Lomid – LM 18 – Askon Healthcare, 11-B, Industrial Area, Maxi Road Ujjain. Glimepiride Tab I.P (Sg.1 Tab) – LXT 033 – Lex-Mark Pharmaceuticals, R.s No. 778, AT & Post, Karanpur, Tal-Unjha, Dist 1- Mehsana – 384170.

shortlink

Related Articles

Post Your Comments

Related Articles


Back to top button