KeralaLatest NewsNews

സെൻകുമാറിന്റെ നിയമനം :ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി

തിരുവനന്തപുരം: സെൻകുമാറിന്റെ കേരളാ അഡ്മിനിസ്ട്രേറ്റിവ് നിയമനവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയുടെ സുപ്രധാന വിധി. സെൻ കുമാറിന്റെ നിയമനം കേന്ദ്ര സർക്കാർ ചെയ്തതാണ്. എന്നാൽ സംസ്ഥാന സർക്കാർ ഇതിൽ വിയോജന കുറിപ്പ് പുറത്തിറക്കിയിരുന്നു.

സംസ്ഥാനത്തിന്റെ വിയോജനക്കുറിപ്പ് മൂലം ഈ നിയമനം അസാധു ആകില്ലെന്നും നിയമനം ഗവർണറും പട്ടിക ജാതി സെലക്ഷൻ കമ്മറ്റിയും അംഗീകരിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമനവുമായി മുന്നോട്ടു പോകാമെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button