KeralaLatest News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കു​ന്നു

തിരുവനന്തപുരം ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി മുതൽ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കു​ന്നു. കേ​ര​ള സ്റ്റേ​റ്റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് എം​പ്ലോ​യീ​സ് യൂ​ണി​യ​നാ​ണ്(​എ​ഐ​ടി​യു​സി) 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കി​ന് ആഹ്വാനം ചെയ്‌തത്‌. ശ​മ്പ​ളം മു​ട​ങ്ങാ​തെ ന​ല്‍​കു​ക, പെ​ന്‍​ഷ​ന്‍ പൂ​ര്‍​ണ​മാ​യും സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ക, ഡ്യൂ​ട്ടി പ​രി​ഷ്‌​ക​ര​ണം പു​ന​പ​രി​ശോ​ധി​ക്കു​ക, പി​രി​ച്ചു​വി​ട്ട താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ജീവനക്കാർ നടത്തുന്ന പ​ണി​മു​ട​ക്ക് ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി വ​രെ തു​ട​രും.

shortlink

Related Articles

Post Your Comments

Related Articles


Back to top button