ബെംഗളൂരു•കന്നഡ യുവനടന് ധ്രുവ് ശര്‍മ(35)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം.
ശനിയാഴ്ചയാണ് അദ്ദേഹം വീട്ടില്‍ കുഴഞ്ഞുവീണത്. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമുണ്ട്.
ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമുണ്ട്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ ശ്രദ്ധേയനായ താരമാണ് ധ്രുവ് സ്നേഹാഞ്ജലി, ബാംഗ്ലൂര്‍ 560023, നിനെന്ത്ര ഇഷ്ട കനോ, ടിപ്പാജി സര്‍ക്കിള്‍, ഹിറ്റ് ലിസ്റ്റ് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാതിരുന്നിട്ടും നിരവധി ആരാധകരെ സമ്പാദിക്കാന്‍ ധ്രുവിനു കഴിഞ്ഞു.സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്ഡോസേഴ്സ് താരമായിരുന്ന ധ്രുവ് വെടിക്കെട്ട് ബാറ്റിങിലൂടെ ക്രിക്കറ്റ് ആരാധകരുടെ മനസിലും ചേക്കേറിയിരുന്നു.
Post Your Comments