കൊച്ചി: ആക്രമണത്തിനിരയായ നടിയെ അധിക്ഷേപിച്ച് പിസി ജോര്‍ജ് വീണ്ടും. നേരത്തെ ദിലീപിനെ അനുകൂലിച്ചതിന് പിസി ജോര്‍ജ് വിവാദത്തില്‍പ്പെട്ടിരുന്നു. ക്രൂരമായ ആക്രമണമാണ് നേരിട്ടതെങ്കില്‍ നടിക്ക് എങ്ങനെയാണ് അടുത്ത ദിവസം തന്നെ അഭിനയിക്കാന്‍ കഴിഞ്ഞതെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു.
ഡല്‍ഹിയിലെ നിര്‍ഭയയെപ്പോലെയാണ് താന്‍ ആക്രമിക്കപ്പെട്ടതെന്നാണ് നടി പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന് വ്യക്തമാക്കണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. അതേസമയം, കേസില്‍ അറസ്റ്റിലായ നടന് ദിലീപ് നിരപരാധിയാണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments