കശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

ശ്രീനഗര്‍: കശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. നൗഷേര സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്.

ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഞായറാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം പുല്‍വാമ ജില്ലയിലെ തഹാബ് മേഖലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

Share
Leave a Comment